Grand Novena Feast of St. Jude is celebrated for 10 days each year from October 19th to October 28th with World´s Biggest 1001 wicks Oil Lamp lighted.
1. തുടര്‍ച്ചയായി ഒമ്പത് ദിവസം നിശ്ചിത സമയത്ത് തിരുമണീക്കുര്‍ നടത്തുക.
2. തുടര്‍ച്ചയായി ഒമ്പത് ദിവസം ദിവ്യബലിയില്‍ സംബന്ധിച്ച് വി. കുര്‍ബ്ബാന സ്വീകരിക്കുക
3. വിശുദ്ധന്‍റെ നാമത്തില്‍ നടത്തുന്ന നൊവേനയില്‍ പങ്കെടുക്കുക.
4. നൊവേന പ്രാര്‍ത്ഥനകള്‍ നടത്തിക്കുക.
5. വിശുദ്ധന്‍റെ നാമത്തില്‍ ദാനധര്‍മ്മങ്ങളും നേര്‍ച്ചകളും അര്‍പ്പിക്കുക.
6. ഉപവാസവും ത്യാഗങ്ങളും അനുഷ് ഠിക്കുക.
കുര്‍ബ്ബാന, നൊവേന - Rs. 150/-
1001 എണ്ണത്തിരി കത്തിച്ചുളള പ്രത്യേക പ്രാര്‍ത്ഥിന
- Rs. 1001/-
You can send the payments for Holy Mass and novena by DD favouring
HOLY FAMILY church, Payable at Koothattukulam.
St. Jude Shrine(Holy Family Church),
Koothattukulam(P.O), Ernakulam(Dt.),
Kerala, India, Pin - 686 662